Saturday, April 11, 2009

എന്നേയും കൂടി ഒന്നു സഹിക്കോ?????????

ഞാന്‍ എന്താ ചെയ്കാ..എനിക്കും തോന്നി ഒന്നു ബ്ലോഗിയാലൊ..അപ്പോള്‍ ഒരു സംശയം എന്താ ബ്ലോഗേണ്ടതു എന്നു.പിന്നെ ഒന്നും ആലോചിച്ചില്ല ഞാനങ്ങു തീരുമാനിച്ചു..എന്തെങ്കിലും തോന്നുന്നത്‌ പോലെ ആര്‍ക്കും ബുന്ധിമുട്ടുണ്ടാകാതെ അങ്ങട്ട്‌ എഴുതാം ല്ലെ... ന്നാ അങ്ങട്‌ തൊടങ്ങാല്ലെ...





പല മഹാന്മാരും പ്രശസ്ഥിയാര്‍ജിച്ചവരും അതു ആര്‍ജിച്ച്‌ കൊണ്ടിരിക്കുന്നവരും ആയ വ്യക്തിത്വങ്ങള്‍ നിറഞ്ഞാടികൊണ്ടികൊണ്ടിരിക്കുന്ന ഈ ബ്ലോഗ്‌ ലോകത്തേക്ക്‌ കാലെടുത്തു വച്ചുകൊണ്ടു ഇനി ഞാനും.. അതു കൊണ്ടു ഞാന്‍ എനിക്കു സ്വാഗതം ചെയ്യുന്നു അതു പോലെ നിങ്ങള്‍ക്കും എന്റെ ലോകത്തേക്ക്‌ സ്വാഗതം.





എന്തെങ്കിലും പ്രതീക്ഷിച്ചു കൊണ്ടു വരരുതെ എന്നും എന്തെങ്കിലും കിട്ടിയാല്‍ അത്രയും ആയി എന്നു നിങ്ങളും നിങ്ങള്‍ക്ക്‌ അങ്ങിനെ തോന്നിയാല്‍ ഞാനും സംതൃപ്തന്‍ ആയി..





എന്നേയും നിങ്ങളേയും ഈ ബ്ലോഗിനെയും ലോകത്തിനേയും സൃഷ്ടിച്ച്‌ പരിപാലിക്കുന്ന നാഥനോട്‌ പ്രാര്‍ഥിച്ചു കൊണ്ടു തുടങ്ങുന്നു...





ഇനി മുതല്‍ എന്തെങ്കിലുമൊക്കെ ഈ ബ്ലോഗിലൂടെ പോസ്റ്റ്‌ ചെയ്യാന്‍ പറ്റണേ...

9 comments:

Jayesh/ജയേഷ് said...

chumma enthenkilum ezhuthenneeee

പാവപ്പെട്ടവൻ said...

ആമേന്‍ ......സ്വാഗതം

Thaikaden said...

Anganethanne aayikkotte.

അഞ്ചല്‍ക്കാരന്‍ said...

സുസ്വാഗതംസ്...

മുക്കുവന്‍ said...

പുതുവെളിച്ചമായി വരൂ!

നിരക്ഷരൻ said...

സ്വാഗതം മാഷേ.
പോസ്റ്റൊന്നും ഇട്ടില്ലെങ്കിലും മാഷിന് ഗൂഗിള്‍ ആഡ് ഒക്കെ റെഡിയാണല്ലോ ? ഞാന്‍ 6 മാസമായി ശ്രമിക്കുന്നു, നോ രക്ഷ :(

ആർപീയാർ | RPR said...

ബൂലോകത്തിലേയ്ക്ക് സ്വാഗതം..

ധവള വെളിച്ചം said...

എന്റെ ബ്ലോഗ്‌ സന്ദര്‍ശിച്ച എല്ലവര്‍ക്കും നന്ദി അറിയിക്കുന്നു പ്രത്യേകിച്ച്‌ .....ജയേഷ്‌,പാവപ്പെട്ടവന്‍,തൈക്കേടന്‍,അഞ്ജല്‍കാരന്‍,മുക്കുവന്‍, നിരക്ഷരന്‍.ആര്‍പീ ആര്‍......
നന്ദി ...നന്ദി..നന്ദി
മാഷേ..ഗൂഗിള്‍ ആഡ്‌ എങ്ങനെ വന്നു എന്ന് എനിക്കറിയില്ല..അത്രയും സാങ്കേതിക പരിക്‌ ഞാനം ഇല്ലാത്തതു കൊണ്ട്‌ വിശദീകര്‍ക്കാനും അറിയില്ല..എന്തൊക്കെയോ ഞക്കി എന്തൊക്കെയോ വന്നു അത്രമാത്രം...

Anonymous said...

Creative Heading "Dhavala velicham". Best Wishes mashe, blogan thudangiyallo, ini vishayangal kittikkolum. Aathmeeyananennu thonnunnu. C.K Babuvinu oru marupadi kodukkamo? Ayaal blogiloode nireesharavaadam pracharippikkua. Any way ~HAPPY BLOGGING!!!
Manukuttan